Friday, May 29, 2015

pranayam





എയര്കോണ്ടിറേന്ന്റെ തണുപ്പ് മൂകിലേക്ക് അടിച്ചു കയറിയപോളും ഖുഇല്റ്റ് ന്റെ മൃദുവായ ഭാഗം ശരീരത്തെ തഴുകിയിരുന്നു.നിദ്ര ദേവി കനിമ്മകളെ ചുംബിച്ചു കൊണ്ടേ ഇരുന്നു .കുട്ടി കാലത്ത് അമ്മ വാങ്ങി തന്ന കളിടോസ്കോപേ തിര്കുമ്പോള്കണ്ടിരുന്ന വരന കാഴ്ചകള്കണ്ണില്നിരതം ചെയ്തിരുന്നു .എപോഴോ ഉറകതിലേക്ക് ഞാന്വഴുതി വീണു .പുറത്ത് മഴ തിമിര്ത്തു പെയുനുണ്ടര്ന്നു.വടകര പോളിടെക്നിക് കോളേജ് ന്റെ പ്ലേ ഗ്രൗണ്ടില്‍ .ക്രിക്കറ്റ്കളിച്ചിരുന്ന ഒരു പറ്റം വിദ്യാര്ഥികള്‍ .സച്ചിന്എലവരുടെം മനസ്സില്ദൈവങ്ങല്ക്ക് ഒപ്പം സ്ഥാനം പിടിച്ചിരുന്ന കാലം .അവസാന ബാല്ളില്ബൌണ്ടറി ഇല്ലെങ്കില്തോല്വി എന്ന് നില്കുന്ന അവസ്ഥയില്വിഷ്ണു ബാറ്റിംഗ് സൈഡ് ഇല്‍ .എലാവരും ശ്രദ്ധയോടെ പിച്ചില്നോക്കി ഇരിക്കുന്നു ആരും ശബ്ധികുനില്ല ആദ്യ പെണ്ണുകാണല്ഇല്ചെറുകാനും പെണ്ണും സോമ്സരികാന്മാറി നില്കുമ്പോള്ഉണ്ടാകുന്ന ആദ്യ നിമിഷങ്ങളിലെ വീര്പ്പുമുട്ടിക്കുന്ന നിശബ്ദത ഗ്രൗണ്ടില്ഇല്ഉടനീളം ഉണ്ടായിരുന്നു .ലാസ്റ്റ്ബാല്ളില്സിക്സ് അടിച്ച വിഷ്ണു വിനെ ആരാധനയോടെ വിധ്യര്തികള്നോക്കി അഭിനന്ദിച്ചു ആര്പ്പ് വിളികള്വേറെയും .ഗ്രൗണ്ടില്ഉടനീളം അവന്തിരഞ്ഞത് അവളെ ആണ് തന്റെ ഗ്രീഷ്മ യെ
     ലാലേട്ടന്അഭിനയിച്ചു അനശ്വര മകിയ തൂവാന തുമ്പികള്കണ്ടപ്പോള്അവന്ഉറപിച്ചതാണ് തന്റെ ജീവിതത്തില്ഒരു പെണ്ണുഉണ്ടെങ്കില്അത് ഗ്രീഷ്മ ആകും എന്നും അവളുടെ നെറ്റിയില്സിന്ബ്ധൂരം നിരയുമെഞ്ഞ്കില്അത് തന്റെ കൈ കൊണ്ടാകും എന്നും , പക്ഷെ ഇന്നും ഗ്രീഷ്മ വനില്ല .അവളെ കാണാത്ത ഓരോ നിമിഷവും അവന്റെ ഉള്ളം കാളുകയാണ് .കഴിഞ്ഞ രണ്ടു വര്ഷം മുന്പ്ബാലിശേരി ഗവണ്മെന്റ് ഹിഎര്സെക്കന്ററി സ്കൂളില്ലെ പച്ചയും വെള്ളയും അടിച്ച അടിച്ച ക്ലാസ്സില്ഒരു പറ്റം വിദ്യാര്ത്ഥികള്അറു ബോറന്ആയ പാവാട രവിന്ദ്രന്മാഷും .ഷേക്ക്സ്പെയര്കഴിഞ്ഞാല്പിന്നെ ഇംഗ്ലീഷ് ലെ പുലി അങ്ങേരആണ് എന്നതാണ് അദ്ദേഹം സ്വയം അഭിപ്രായ പെട്ടിരുനത്. അന്ന് അയാള്ക്ലാസ്സില്അവനെ ഒന്ന് പൊക്കിഎന്താടാ വിഷ്ണു ഗിര്ല്സ് ന്റെ സൈഡ് ഇല്ഒരു ബയോലോജി പഠിത്തം?”.ഇറുകിയ ഷര്ട്ട്ന്റെ ബട്ടന്സ് പൊട്ടി പോകും എന്ന് തോനിപികുന്ന രീതിയില്പാവാട തന്റെ കുമ്പ കുലുക്കി ചിര്ച്ചു .അവന്റെ ഞെട്ടി നേരെ നോക്കി ഇരുന്നു അപോഴും മനസില്ഗ്രീഷ്മയുടെ ചിരി ആയിരുന്നു .നെറ്റിയിലേക്ക് വീണു കിടനിരുന്ന അവളുടെ കുരു നിരകള്‍ .കാച്ചിയ എണ്ണയുടെ മനം ഉള്ള നീളന്മുടിക്ക് അഴക്കെ എകാന്ഒരു തുളസി കതിര്‍ .മനസില്ഉറപിച്ചു ഇന്ന് എന്തായാലും എവളോട് കാര്യം പറയണം .വൈദ്യന്കല്പിച്ചതും രോഗി ഇചിച്ചതും പാല്എന്ന് തോനികുന്ന രീതിയില്അവന്റെ സഹാബാടി ആയ സുജിത് അവനോടു വന്നു ചോദിച്ചുസത്യം പറ അളിയാ നിനക്ക് ഗ്രീഷ്മയോടെ ലവ് അനാ?”പ്രണയം മനസ്സില്രംഗപ്രവേശനം ചെയുമ്പോള്എന്നും സപ്പോര്തിനയും പണി താരനും ഒക്കെ ഒരു സുഹൃത്ത് ഉണ്ടാകും അവനാണ് ഇവന്‍.ഒന്നും മിണ്ടാതെ ചിരിച്ചോണ്ട് നിന്ന എന്നെ നോക്കി അവന്പറഞ്ഞുനിന്റെ സെലെച്റേന്കൊള്ളാം ബട്ട്ആലുവ ആന്ഡ്മതി കറി സീന്അനലോ എന്ന് “ ..
        സിനിമ പ്രാന്തന്ആയതു കൊണ്ടാകാം തട്ടതിന്മറയത്തിലെമലയാളികള്ക്കെ എന്തിനടയാ സിക്സ് പായ്ക്ക്ഇത്  എനിക്ക് ദൈര്യം പകര്ന്നു .ദൈവതിഒന്റെ കാരുണ്യം എന്നാ പോലെ എന്റെ പ്രണയം അവളെ അറിയിക്കാന്സഹായികാം എന്ന് അവന്പറഞ്ഞു .സ്നേഹം കൊണ്ടോനും അല്ല മോഇധീന്ഇക്കാടെ ബിരിയാണി യോട് നന്ദി പറഞ്ജോണ്ടാണ് അവന് ദൌത്യം ഏറ്റെടുത്തത് .തന്റെ നാല്പത്തി രണ്ടാമത്തെ ലവ് ലെറ്റര്നും നിലവാരം ഇല്ല എന്ന് പറഞ്ഞു കര്മം അവന്സ്വയം  നിര്വഹിച്ചു .ആയുധവും ആയി  ഭടനെ അതിര്ത്തി ഇല്യുദ്ധത്തിനു അയച്ച രാജാവിനെ പോലെ അവന്സുജിറ്റ്നായി കാത്തിരുന്ന് .ശത്രു വഇനെ നേരിടാന്ഒരവസരതിനായി കാത്തിരുന്ന യോദ്ധാവിനെ പോലെ സുജിറ്റ്ഗ്രീഷ്മയെ കാണാന്ഉള്ള അവസരനഗല്പരതി നടന്നു .ഒടുവില് ദിനം വന്നു ചേര്ന്ന്നു.
  വാര്ഷിക പരീക്ഷയുടെ ഇടയില്ആണ് അവന് ലവ് ലെറ്റര്അവള്ക്ക് കൊടുത്തത് ഫിസിക്സ്എക്സാം കഴിഞ്ഞു അടുത്തത് ബോടനി ആണ് ,അതിന്റെ ഇടയില്രണ്ടു ദിവസം സ്റ്റഡി ലീവ് .ജീവിതത്തില്ആദ്യം ആയി വിഷ്ണു നമ്മുടെ രാഷ്ട്രത്തിന്റെ വിദ്യഭ്യാസ സമ്പ്രദായത്തെ പുചിച്ചു വിമര്ശിച്ചുഎന്തിനാണ് സ്റ്റഡി ലീവ് .അത് ഹര്ത്താലുകള്പോലെ ആണ് തികചുഉം അനാവശ്യം .എന്നും പടികേണ്ടത് അനിവാര്യം ആണെന്ന് കുട്ടികള്മറക്കാന്കാരണം ഇതാണ് എനും പറഞ്ഞു .” വാദം ഒക്കെ കേട്ടപോള്അച്ചാമ്മ അവനോടു ചോദിച്ചുയേത കുട്ടി? നായരനോട ? ”പെട്ടെന് മേലോടഡി സോങ്ങില്വില്ല്യന്എന്ട്രി പോലെ അവന്സ്ടച്ക് ആയി എനിട്ടു പറഞ്ഞു ........ഗ്രീഷമ........പിനീട് അച്ചമയുടെ മടിയില്കിടന്നു അവളെ പറ്റി പറയുമ്പോള്‍  അച്ചമ അവന്റെ മുടിഴകള്തലോടുനുന്ടര്ന്നു.
     നീണ്ട കാത്തിരിപിനു ശേഷം രണ്ടു ദിനങ്ങള്കടന്നു പോയി .മനസ്സില്ബോറ്റാനി ഒന്നും തന്നെ ഇലാതെ മുഴുവന്ഗ്രീഷ്മയുടെ ഓര്മകളും ആയി അവന്സ്കൂളില്ചെന്ന് .ക്വേസ്ടിയന്പേപ്പര്കയ്യില്കിടിയപോള്മന്ത്രി സഭ ചര്ച്ചകള്ക്ക്ഇടയില്മുണ്ട് പൊക്കി കാനികുനത് പോലെ ചെയാന്അവനും തോന്നി.ഒരു കാല ഖട്ടത്തില്തന്റെയും കൂടുകരുടെം ഉറക്കം കെടുത്തിയിരുന്ന ഷീബ ടീച്ചര്നെ ഒന്ന് നോകുവാന്പോലും മനസാക്ഷി അനുവദിച്ചില്ല .എങ്ങന്യോകെയോ പേപ്പര്ഇല്കുത്തി വരച്ചു ലാസ്റ്റ്ഡയഗ്രം ചോദ്യത്തിന് ഒരു വാഴ കുലയും വരച്ചു അവന്ഇറങ്ങി .ബാത്ത്റൂം ന്റെ സൈഡ് ലെ ക്ലാസ്സില്ജനലിനു അടുതയിടന്നു അവന്അന്ന് ഇരുനിരുനത് .ഗ്രീഷ്മ അടുത്ത് വരുമ്പോള്റഹ്മാന്റെ ബാക്ക്രൌന്ദ്സ്കോര്റും .അന്തരീഷത്തില്ഒരു പ്രതെകതയും അവനു തോനിയിരുന്നു . ഓറ ഇല്ലയിച്ചിരുന്ന അവനെ നോക്കി അവള്മന്ദഹാസം പൊഴിച്ച് .പിനീട് ഉണ്ടായിരുനത് ഒരു സുവര് കാലഖട്ടം ആയിരുന്നു കൊച്ചു കൊച്ചു പിനക്കങ്ങളുടെം അതിലേറെ ഇനക്കംഗളുടെം പ്രണയ ദിനങ്ങള്‍ .
   ഒരികല്അവളോടൊപ്പം വടകര ബസ്സ്റ്റാന്ഡില്നിന്നും വിനായ ബസസില്കയറിയത് ,വേറെ വേറെ സീറ്റ്വേണ്ട വിഷ്ണു വിനോപം ഇരികണം എന്ന് പറഞ്ഞു ചിണുങ്ങി തന്റെ കൈപിടിച്ചതും അവനു ജീവിതത്തില്മറക്കാന്ആവില്ല .അത് പോലെ തന്നെ അവളുടെ കത്തുകളിലെ ചിരിയും കൊഞ്ചലും പിനകവും പരിഭാവും എലാം പുസ്തകത്തിന്റെ ഇടയിലെ റോസാ പൂവിതളുകള്പോലെ അവന്മനസില്സൂകക്ഷിച്ചിരുന്നു
   വര്ഷങ്ങള്പിന്നിട്ട്ടു ഗ്രീഷ്മയും വിഷ്ണുവും പ്രണയത്തിന്റെ നയാഗ്ര യില്നീന്തി തുടിക്കുന്ന മല്സങ്ങള്ആയിരുന്നു .പക്ഷെ കുറച്ചു മാസങ്ങളായി അവളിലും ഒരു മാറ്റം വിഷ്ണുവെട്ട എന്ന് വിളിച്ചു കിലുകാം പെട്ടി പോലെ ചിരിച്ചിരുന്ന അവള്ഇപ്പോള്അവനെ അവഗണിക്കുന്നു .ഇന്ന് ക്രിക്കറ്റ്മാച്ച് കാണാന്വരാത്തതും അത് കൊണ്ടാകാം .പ്രണയത്തിന്റെ സുഖം ഉള്ള നോവ്എന്ന് കമിതകള്വിശേഷിപികുന്ന വേര്പാട്അത് ഇവരിലും ഉണ്ടായി .എന്താണ് കാരണം എന്ന് ഇവന് ഇന്നും അറിയില്ല ഒന്ന് മാത്രം അറിയാം .അവന്ഇന്നും അവളെ സ്നേഹിക്കുന്നു .മറ്റൊരുവന്റെ ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയും അയ ഗ്രീഷ്മ യെ .നിറഞ്ഞ മനസോടെ .അന്യന്റെ ഭര്യ യെ ആഗ്രഹികരുത്എന്ന് പറഞ്ഞ ക്രിസ്തു ദേവന്തന്നെ പോ;ലെ തന്നെ മട്ടുലവരേം സ്നേഹികണം എന്നും പറഞ്ഞിരുന്നു.അവനിലെ സ്നേഹം പവിത്രമ ആണ് ജടിക ആസക്തികള്അല്ല മനസിന്റെ വിങ്ങലാണ് അവനിലെ സ്നേഹം .
    അവസാനമായി അവന്അവളെ കാനുനത് അവളുടെ കല്യാണദിവസമാണു .ചുവന്ന പട്ടുടുത്തു സര്വാഭരണ വിഭുഷിത ആയി നിന്നിരുന്ന അവളില്നിന്ന് കനെടുകാന്അവനു കഴിഞ്ഞില്ല .തന്റെ അമ്ഷഷയത്തില്നിന്ന് രക്ത ധമനികള്വഴി സിരകാളിലേക്ക് പ്രവേശിക്കുന്ന മദ്യത്തിന് പോലും മുറിവുകളെ മയികാന്കരുണ തോനിയില്ല .സുന്ദരി അയ തന്റെ ഗ്രീഷ്മ അവളുടെ സിന്ദൂര രേഖയില്മറ്റൊരുവന്കുങ്ങുംമം നിരകുനത് വിങ്ങുന്ന ഹൃദയത്തോടെ നിറകണ്ണുകളോടെ അവന്കണ്ടു നിന്ന് .ദുഖത്തോടെ അനിലും പൂര് മനസോടെ പ്രാര്ത്ഥിച്ചു ധീര്ഖ സുമങ്ങളി ഭവ :

സെക്സി  ലേഡി ഓണ്ദി ഫ്ലോര്‍ “.ഉയര്ന്ന സ്വരത്തില്അലാറം അടിച്ചതു കൊണ്ടാണ് ലൈറ്റ് പോലും ഓണ്അകത്തെ അത് സ്നൂഴെ ചെയുവാന്ഞാന്ചാടി എഴുനെറ്റടു എങ്ങിലും വിച്ചു വിന്റെ കരവലയത്തില്നിന്ന് രക്ഷ നേടാന്ആയില്ല .നെറ്റിയിലും കവിളിലും രണ്ടു മുത്തം നല്കിയപോലെകും അവന്വീണ്ടും ഉറകതിലായി .ഞാന്പതുകെ എഴെഴുനെട്ടു മൊബൈലുമായി ബാത്ത്റൂം ലേക്ക് പോയി .അല്ലേലും തനിക്കെ ഇത് തന്നെ വേണം വേറെ ആരേം കിടഞ്ഞിടലാലോ  സംഭവ ബഹുലമായ പ്രക്ഷോഭങ്ങള്വക വെകാതെ നായര് ചെക്കന്നെ കെട്ടിയ അച്ചയതിക്ക് ഇത് തന്നെ വേണം .ക്ലോക്കില്സമയം അഞ്ചു മണി കോഴികള്പോലും കൂവാന്എഴുനെടിടുണ്ടാകില്ല .മുരുമുര്പോടെ ഞാന്ഓര്ത്തു .ടാപ്പ്തുറന്നു മുഖം കഴുകിയപോള്വളത്തിന്റെ തണുപ്പ് മനസിലായി .രണ്ടു ദിവസം കൂടുമ്പോള്കുളിചോണ്ടിരുന്ന താന്ഇനി അപ്പ്ഉത്തരവ്. മലയാളികള്ക്കെ അലെല്ലും ഉള്ളതാണ് ആവശ്യത്തിനു അനാവശ്യത്തിനും കുളി .എഴുനെല്കുംബോലും കിടകുംബോലും പുറത്തു പോകുമ്പോളും .പ്രമേഹത്തിന് ഗുളിക കഴിക്കുന്ന പോലെ കുളി .വീട്ടില്അമ്മച്ചിയോടെ ഗുസ്തി പിടിചു മടുത്ത ടെ ഇപ്പൊ കെട്ടിയവനും തദൈവ :
    ഇപ്പൊ ശേരി ആക്കി തരാം എന്ന് മനസ്സില്പറഞ്ഞു കൊണ്ട് ഞാന്ഒരു മുഗില്വെള്ളം എടുത്തു കയും കാലും, കഴുകി ബാക്കി ഉള്ള ഒരു ഔണ്സ് വെള്ളം തലയിലും തളിച്ച് ഒരു തോര്ത്തും ഭംഗി ആയി  തലയയില്‍  കെട്ടി ഒരു ചെറിയ  കറുത്ത പൊട്ടും തൊട്ടു കനടിയില്നോക്കി അവള്അഭിമാന പൂര്വം പറഞ്ഞു മോനെ വിഷ്ണു വരാന്പോകുന്ന പനിയുടെ ഒരു സാമ്പിള്ഡാ ഇത് .നിന്നെ അല്ല നിന്റെ അപ്പപപനെ മേകാന്ഉള്ള കഴിവ് ദിയ ക്കെ ഉണ്ടേ .യുക്തി വര്ക്ക്അകത്തെ ഇടതു സ്കില്അതനാലോ ലോക തത്വം .
   അടുകലയില്പോയി എന്ത് ചെയണം എന്ന് യുട്യൂബ്  നോക്കി പടിചോണ്ടിരുന്ന അവളിടക്ക് വാട്സ്അപ്പ്ലെ മെസ്സേജ് നോക്കി .ഫസ്റ്റ് നൈറ്റ്എങ്ങനെ ഉണ്ടായിരുന്നു എന്നാ കൂടുകാരുടെ ചോദ്യം ആയിരുന്നു മെയിന്‍ .മെസ്സജുകള്വായിച്ചു ചിരിച്ചു കൊണ്ടേ അവള്സ്വയം പറഞ്ഞു ഭര്ത്താവിന്റെ പൂര് കാമുകിയുടെ കഥ ൧൨൦ മത്തെ തവനേം കേട്ട് എനിടു സുഖായി പുതച്ചു മൂടി കെട്ടി പിടിച്ചുറങ്ങി ...ഇപോലും എനിടിടില്ല ഹീറോ ..സമയം ആര് മണി ആയി എന്ന് മൊബൈല്ഇല്കണ്ടപ്പോള്അവള്തിടുകത്തില്അടുകളിയിലോട്ടു പോകാന്ഇറങ്ങി. അപോഴാണ് വിഷ്ണു അവളെ വിളിച്ചത് ,പുതപിന്റെ അടിയില്നിന്ന് തല പുരതിടാതെ അവന്പറഞ്ഞുഇന്ന് ഇപ്പൊ രാവിലെ തന്നെ അങ്ങോട്ട്പോയി അമ്മ യെ ഇമ്പ്രെസ്സ് ചെയാന്നില്കണ്ട നാളെ പോയാലും മതി .” ദേഷ്യം വന്നു എനിക്കെ കല്യാണമ കഴിഞ്ഞു പിറെന്നു പെണ്ണ് പത്തു മണി വരെ ഉറങ്ങിയാല്എങ്ങനെ ശേരി ആകും ആളുകള്എന്ത് പറയും വിച്ചു നെ ഒനും പറഞ്ഞജല മനസിലാകില്ല പിര്പിരുത് കൊണ്ടേ ഞാന്അടുകലയിലോടു പോയി .ആരും എനിടിടില്ല .ചായ ഉണ്ടാകാന്പാത്രം അടുപ്പില്വച്ചിട്ദിവ സ്വപ്നം  കണ്ടു കൊണ്ടിരുന്ന ദിയ യോടെ അമ്മായി അമ്മ പറഞ്ഞുമോള്പോയി കിടനുരങ്ങികോ ഇനലെ ലേറ്റ് അയതലേ “.മനസില്സകള്ദൈവങ്ങലോടും നന്ദി പറഞ്ഞു കൊണ്ട് ഞാന്രൂമിലോട്ടു കയറി പോയി .കട്ടിലില്വിച്ചു ഇല്ല .എവിടെ പോയോ ആവോ .എന്തായാലും ബാത്റൂമില്പോയിട് കുറച്ചു നേരം കൂടി ഉറങ്ങാം എന്ന് കരുതി ബാത്ത്റൂം ഡോര്തുറനതും മരുഭിയിലേക്ക് മഴ എന്നാ പോലെ ഒരു ബക്കറ്റ്വെള്ളം എന്റെ തല യിലൂടെ ഒഴുകി .ഒപ്പം വിഷ്ണു വിന്റെ ചിരയുംനീ രാവിലെ എനിട്ടു കോപ്പ കുളിക്കും എനിക്ക് അറിയില്ലേ നിന്നെ,പോയി കുളികെടി നാറി  “.

   അങ്ങനെ അവരുടെ വിവവിവഹ ജീവിതത്തിന്റെ ദിനനഗല്ആരംഭിച്ചു .മുനോട്ടുള്ള ജീവിതം ആനന്ദ പ്രധാമാകനമേ എന്ന് ഞാന്ദൈവത്തിനോട് പ്രാര്ഥിച്ചു കൊണ്ട് എന്റെ മിഴികള്നിന്ന് കണ്നുനിഈര്കണങ്ങള്ഒപ്പി .അത് കണ്ടു വ്ിഷ്ണു ഓര്ത്തു .....ജയകൃഷ്ണന്ക്ലാര യെ സ്നേഹിചെങ്ങിലും ഒരികലും തന്റെ പെനിന്നെ വന്ജിച്ചില്ല ....അത് പോലെ താന്ഉണ്ടാകും എന്നും തന്റെ ദിയകൊപ്പം താങ്ങായി തണലായി ജീവിതകാലം മുഴുവനും .

5 comments:

  1. akshara thettukal kshamikuka .....................................

    ReplyDelete
  2. Ha ha nice geya aaranvoo ee vishnu lol

    ReplyDelete
  3. പോസ്റ്റ്‌ .കാണുന്നില്ല.... കമെന്റ്സ് മാത്രം കാണുന്നു....

    ReplyDelete