Friday, May 29, 2015

pranayam





എയര്‍ കോണ്ടിറേന്‍ ന്റെ തണുപ്പ് മൂകിലേക്ക് അടിച്ചു കയറിയപോളും ഖുഇല്റ്റ് ന്റെ മൃദുവായ ഭാഗം ശരീരത്തെ തഴുകിയിരുന്നു.നിദ്ര ദേവി കനിമ്മകളെ ചുംബിച്ചു കൊണ്ടേ ഇരുന്നു .കുട്ടി കാലത്ത് അമ്മ വാങ്ങി തന്ന കളിടോസ്കോപേ തിര്കുമ്പോള്‍ കണ്ടിരുന്ന വരന കാഴ്ചകള്‍ കണ്ണില്‍ നിരതം ചെയ്തിരുന്നു .എപോഴോ ഉറകതിലേക്ക് ഞാന്‍ വഴുതി വീണു .പുറത്ത് മഴ തിമിര്‍ത്തു പെയുനുണ്ടര്‍ന്നു.വടകര പോളിടെക്നിക് കോളേജ് ന്റെ പ്ലേ ഗ്രൗണ്ടില്‍ .ക്രിക്കറ്റ്‌ കളിച്ചിരുന്ന ഒരു പറ്റം വിദ്യാര്‍ഥികള്‍ .സച്ചിന്‍ എലവരുടെം മനസ്സില്‍ ദൈവങ്ങല്‍ക്ക് ഒപ്പം സ്ഥാനം പിടിച്ചിരുന്ന കാലം .അവസാന ബാല്ളില്‍ ബൌണ്ടറി ഇല്ലെങ്കില്‍ തോല്‍വി എന്ന് നില്‍കുന്ന അവസ്ഥയില്‍ വിഷ്ണു ബാറ്റിംഗ് സൈഡ് ഇല്‍ .എലാവരും ശ്രദ്ധയോടെ പിച്ചില്‍ നോക്കി ഇരിക്കുന്നു ആരും ശബ്ധികുനില്ല ആദ്യ പെണ്ണുകാണല്‍ ഇല്‍ ചെറുകാനും പെണ്ണും സോമ്സരികാന്‍ മാറി നില്‍കുമ്പോള്‍ ഉണ്ടാകുന്ന ആദ്യ നിമിഷങ്ങളിലെ വീര്‍പ്പുമുട്ടിക്കുന്ന നിശബ്ദത ഗ്രൗണ്ടില്‍ ഇല്‍ ഉടനീളം ഉണ്ടായിരുന്നു .ലാസ്റ്റ്‌ ബാല്ളില്‍ സിക്‌സ് അടിച്ച വിഷ്ണു വിനെ ആരാധനയോടെ വിധ്യര്തികള്‍ നോക്കി അഭിനന്ദിച്ചു ആര്‍പ്പ് വിളികള്‍ വേറെയും .ഗ്രൗണ്ടില്‍ ഉടനീളം അവന്‍ തിരഞ്ഞത് അവളെ ആണ് തന്‍റെ ഗ്രീഷ്മ യെ
     ലാലേട്ടന്‍ അഭിനയിച്ചു അനശ്വര മകിയ തൂവാന തുമ്പികള്‍ കണ്ടപ്പോള്‍ അവന്‍ ഉറപിച്ചതാണ് തന്റെ ജീവിതത്തില്‍ ഒരു പെണ്ണുഉണ്ടെങ്കില്‍ അത് ഗ്രീഷ്മ ആകും എന്നും അവളുടെ നെറ്റിയില്‍ സിന്ബ്ധൂരം നിരയുമെഞ്ഞ്കില്‍ അത് തന്റെ കൈ കൊണ്ടാകും എന്നും , പക്ഷെ ഇന്നും ഗ്രീഷ്മ വനില്ല .അവളെ കാണാത്ത ഓരോ നിമിഷവും അവന്റെ ഉള്ളം കാളുകയാണ് .കഴിഞ്ഞ രണ്ടു വര്ഷം മുന്‍പ്‌ ബാലിശേരി ഗവണ്മെന്റ് ഹിഎര്‍ സെക്കന്ററി സ്കൂളില്‍ ലെ പച്ചയും വെള്ളയും അടിച്ച അടിച്ച ക്ലാസ്സില്‍ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ അറു ബോറന്‍ ആയ പാവാട രവിന്ദ്രന്‍ മാഷും .ഷേക്ക്‌സ്പെയര്‍ കഴിഞ്ഞാല്‍ പിന്നെ ഇംഗ്ലീഷ് ലെ പുലി അങ്ങേരആണ് എന്നതാണ് അദ്ദേഹം സ്വയം അഭിപ്രായ പെട്ടിരുനത്. അന്ന് അയാള്‍ ക്ലാസ്സില്‍ അവനെ ഒന്ന് പൊക്കി “എന്താടാ വിഷ്ണു ഗിര്‍ല്സ് ന്റെ സൈഡ് ഇല്‍ ഒരു ബയോലോജി പഠിത്തം?”.ഇറുകിയ ഷര്‍ട്ട്‌ ന്റെ ബട്ടന്‍സ് പൊട്ടി പോകും എന്ന് തോനിപികുന്ന രീതിയില്‍ പാവാട തന്റെ കുമ്പ കുലുക്കി ചിര്ച്ചു .അവന്റെ ഞെട്ടി നേരെ നോക്കി ഇരുന്നു അപോഴും മനസില്‍ ഗ്രീഷ്മയുടെ ചിരി ആയിരുന്നു .നെറ്റിയിലേക്ക് വീണു കിടനിരുന്ന അവളുടെ കുരു നിരകള്‍ .കാച്ചിയ എണ്ണയുടെ മനം ഉള്ള നീളന്‍ മുടിക്ക് അഴക്കെ എകാന്‍ ഒരു തുളസി കതിര്‍ .മനസില്‍ ഉറപിച്ചു ഇന്ന് എന്തായാലും എവളോട് കാര്യം പറയണം .വൈദ്യന്‍ കല്പിച്ചതും രോഗി ഇചിച്ചതും പാല്‍ എന്ന് തോനികുന്ന രീതിയില്‍ അവന്റെ സഹാബാടി ആയ സുജിത് അവനോടു വന്നു ചോദിച്ചു “സത്യം പറ അളിയാ നിനക്ക് ഗ്രീഷ്മയോടെ ലവ് അനാ?”പ്രണയം മനസ്സില്‍ രംഗപ്രവേശനം ചെയുമ്പോള്‍ എന്നും സപ്പോര്‍തിനയും പണി താരനും ഒക്കെ ഒരു സുഹൃത്ത് ഉണ്ടാകും അവനാണ് ഇവന്‍.ഒന്നും മിണ്ടാതെ ചിരിച്ചോണ്ട് നിന്ന എന്നെ നോക്കി അവന്‍ പറഞ്ഞു “ നിന്റെ സെലെച്റേന്‍ കൊള്ളാം ബട്ട്‌ ആലുവ ആന്‍ഡ്‌ മതി കറി സീന്‍ അനലോ എന്ന് “ ..
        സിനിമ പ്രാന്തന്‍ ആയതു കൊണ്ടാകാം തട്ടതിന്‍മറയത്തിലെ “മലയാളികള്‍ക്കെ എന്തിനടയാ സിക്‌സ് പായ്ക്ക് “ഇത്  എനിക്ക് ദൈര്യം പകര്‍ന്നു .ദൈവതിഒന്റെ കാരുണ്യം എന്നാ പോലെ എന്റെ പ്രണയം അവളെ അറിയിക്കാന്‍ സഹായികാം എന്ന് അവന്‍ പറഞ്ഞു .സ്നേഹം കൊണ്ടോനും അല്ല മോഇധീന്‍ ഇക്കാടെ ബിരിയാണി യോട് നന്ദി പറഞ്ജോണ്ടാണ് അവന്‍ ആ ദൌത്യം ഏറ്റെടുത്തത് .തന്റെ നാല്പത്തി രണ്ടാമത്തെ ലവ് ലെറ്റര്‍ നും നിലവാരം ഇല്ല എന്ന് പറഞ്ഞു ആ കര്‍മം അവന്‍ സ്വയം  നിര്‍വഹിച്ചു .ആയുധവും ആയി  ഭടനെ അതിര്‍ത്തി ഇല്‍ യുദ്ധത്തിനു അയച്ച രാജാവിനെ പോലെ അവന്‍ സുജിറ്റ്‌ നായി കാത്തിരുന്ന് .ശത്രു വഇനെ നേരിടാന്‍ ഒരവസരതിനായി കാത്തിരുന്ന യോദ്ധാവിനെ പോലെ സുജിറ്റ്‌ ഗ്രീഷ്മയെ കാണാന്‍ ഉള്ള അവസരനഗല്‍ പരതി നടന്നു .ഒടുവില്‍ ആ ദിനം വന്നു ചേര്‍ന്ന്നു.
  വാര്‍ഷിക പരീക്ഷയുടെ ഇടയില്‍ ആണ് അവന്‍ ആ ലവ് ലെറ്റര്‍ അവള്‍ക്ക് കൊടുത്തത് ഫിസിക്സ്‌ എക്സാം കഴിഞ്ഞു അടുത്തത് ബോടനി ആണ് ,അതിന്റെ ഇടയില്‍ രണ്ടു ദിവസം സ്റ്റഡി ലീവ് .ജീവിതത്തില്‍ ആദ്യം ആയി വിഷ്ണു നമ്മുടെ രാഷ്ട്രത്തിന്റെ വിദ്യഭ്യാസ സമ്പ്രദായത്തെ പുചിച്ചു വിമര്‍ശിച്ചു “എന്തിനാണ് ഇ സ്റ്റഡി ലീവ് .അത് ഹര്‍ത്താലുകള്‍ പോലെ ആണ് തികചുഉം അനാവശ്യം .എന്നും പടികേണ്ടത് അനിവാര്യം ആണെന്ന് കുട്ടികള്‍ മറക്കാന്‍ കാരണം ഇതാണ് എനും പറഞ്ഞു .” ഈ വാദം ഒക്കെ കേട്ടപോള്‍ അച്ചാമ്മ അവനോടു ചോദിച്ചു “യേത കുട്ടി? നായരനോട ? ”പെട്ടെന് മേലോടഡി സോങ്ങില്‍ വില്ല്യന്‍ എന്‍ട്രി പോലെ അവന്‍ സ്ടച്ക് ആയി എനിട്ടു പറഞ്ഞു ........ഗ്രീഷമ........പിനീട് അച്ചമയുടെ മടിയില്‍ കിടന്നു അവളെ പറ്റി പറയുമ്പോള്‍  അച്ചമ അവന്റെ മുടിഴകള്‍ തലോടുനുന്ടര്‍ന്നു.
     നീണ്ട കാത്തിരിപിനു ശേഷം ആ രണ്ടു ദിനങ്ങള്‍ കടന്നു പോയി .മനസ്സില്‍ ബോറ്റാനി ഒന്നും തന്നെ ഇലാതെ മുഴുവന്‍ ഗ്രീഷ്മയുടെ ഓര്‍മകളും ആയി അവന്‍ സ്കൂളില്‍ ചെന്ന് .ക്വേസ്ടിയന്‍ പേപ്പര്‍ കയ്യില്‍ കിടിയപോള്‍ മന്ത്രി സഭ ചര്‍ച്ചകള്‍ക്ക്‌ ഇടയില്‍ മുണ്ട് പൊക്കി കാനികുനത് പോലെ ചെയാന്‍ അവനും തോന്നി.ഒരു കാല ഖട്ടത്തില്‍ തന്റെയും കൂടുകരുടെം ഉറക്കം കെടുത്തിയിരുന്ന ഷീബ ടീച്ചര്‍ നെ ഒന്ന് നോകുവാന്‍ പോലും മനസാക്ഷി അനുവദിച്ചില്ല .എങ്ങന്യോകെയോ പേപ്പര്‍ ഇല്‍ കുത്തി വരച്ചു ലാസ്റ്റ്‌ ഡയഗ്രം ചോദ്യത്തിന് ഒരു വാഴ കുലയും വരച്ചു അവന്‍ ഇറങ്ങി .ബാത്ത്റൂം ന്റെ സൈഡ് ലെ ക്ലാസ്സില്‍ ജനലിനു അടുതയിടന്നു അവന്‍ അന്ന് ഇരുനിരുനത് .ഗ്രീഷ്മ അടുത്ത് വരുമ്പോള്‍ റഹ്മാന്റെ ബാക്ക്രൌന്ദ്‌ സ്കോര്‍റും .അന്തരീഷത്തില്‍ ഒരു പ്രതെകതയും അവനു തോനിയിരുന്നു .ആ ഓറ ഇല്‍ ലയിച്ചിരുന്ന അവനെ നോക്കി അവള്‍ മന്ദഹാസം പൊഴിച്ച് .പിനീട് ഉണ്ടായിരുനത് ഒരു സുവര്‍ണ കാലഖട്ടം ആയിരുന്നു കൊച്ചു കൊച്ചു പിനക്കങ്ങളുടെം അതിലേറെ ഇനക്കംഗളുടെം പ്രണയ ദിനങ്ങള്‍ .
   ഒരികല്‍ അവളോടൊപ്പം വടകര ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും വിനായ ബസസില്‍ കയറിയത് ,വേറെ വേറെ സീറ്റ്‌ വേണ്ട വിഷ്ണു വിനോപം ഇരികണം എന്ന് പറഞ്ഞു ചിണുങ്ങി തന്റെ കൈപിടിച്ചതും അവനു ജീവിതത്തില്‍ മറക്കാന്‍ ആവില്ല .അത് പോലെ തന്നെ അവളുടെ കത്തുകളിലെ ചിരിയും കൊഞ്ചലും പിനകവും പരിഭാവും എലാം പുസ്തകത്തിന്റെ ഇടയിലെ റോസാ പൂവിതളുകള്‍ പോലെ അവന്‍ മനസില്‍ സൂകക്ഷിച്ചിരുന്നു
   വര്‍ഷങ്ങള്‍ പിന്നിട്ട്ടു ഗ്രീഷ്മയും വിഷ്ണുവും പ്രണയത്തിന്റെ നയാഗ്ര യില്‍ നീന്തി തുടിക്കുന്ന മല്സങ്ങള്‍ ആയിരുന്നു .പക്ഷെ കുറച്ചു മാസങ്ങളായി അവളിലും ഒരു മാറ്റം വിഷ്ണുവെട്ട എന്ന് വിളിച്ചു കിലുകാം പെട്ടി പോലെ ചിരിച്ചിരുന്ന അവള്‍ ഇപ്പോള്‍ അവനെ അവഗണിക്കുന്നു .ഇന്ന് ക്രിക്കറ്റ്‌ മാച്ച് കാണാന്‍ വരാത്തതും അത് കൊണ്ടാകാം .പ്രണയത്തിന്റെ സുഖം ഉള്ള നോവ്‌ എന്ന് കമിതകള്‍ വിശേഷിപികുന്ന വേര്‍പാട്‌ അത് ഇവരിലും ഉണ്ടായി .എന്താണ് കാരണം എന്ന് ഇവന് ഇന്നും അറിയില്ല ഒന്ന് മാത്രം അറിയാം .അവന്‍ ഇന്നും അവളെ സ്നേഹിക്കുന്നു .മറ്റൊരുവന്റെ ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയും അയ ഗ്രീഷ്മ യെ .നിറഞ്ഞ മനസോടെ .അന്യന്റെ ഭര്യ യെ ആഗ്രഹികരുത്‌ എന്ന് പറഞ്ഞ ക്രിസ്തു ദേവന്‍ തന്നെ പോ;ലെ തന്നെ മട്ടുലവരേം സ്നേഹികണം എന്നും പറഞ്ഞിരുന്നു.അവനിലെ സ്നേഹം പവിത്രമ ആണ് ജടിക ആസക്തികള്‍ അല്ല മനസിന്റെ വിങ്ങലാണ് അവനിലെ സ്നേഹം .
    അവസാനമായി അവന്‍ അവളെ കാനുനത് അവളുടെ കല്യാണദിവസമാണു .ചുവന്ന പട്ടുടുത്തു സര്‍വാഭരണ വിഭുഷിത ആയി നിന്നിരുന്ന അവളില്‍ നിന്ന് കനെടുകാന്‍ അവനു കഴിഞ്ഞില്ല .തന്റെ അമ്ഷഷയത്തില്‍ നിന്ന് രക്ത ധമനികള്‍ വഴി സിരകാളിലേക്ക് പ്രവേശിക്കുന്ന മദ്യത്തിന് പോലും മുറിവുകളെ മയികാന്‍ കരുണ തോനിയില്ല .സുന്ദരി അയ തന്റെ ഗ്രീഷ്മ അവളുടെ സിന്ദൂര രേഖയില്‍ മറ്റൊരുവന്‍ കുങ്ങുംമം നിരകുനത് വിങ്ങുന്ന ഹൃദയത്തോടെ നിറകണ്ണുകളോടെ അവന്‍ കണ്ടു നിന്ന് .ദുഖത്തോടെ അനിലും പൂര്‍ണ മനസോടെ പ്രാര്‍ത്ഥിച്ചു ധീര്ഖ സുമങ്ങളി ഭവ :

“സെക്‌സി  ലേഡി ഓണ്‍ ദി ഫ്ലോര്‍ “.ഉയര്‍ന്ന സ്വരത്തില്‍ അലാറം അടിച്ചതു കൊണ്ടാണ് ലൈറ്റ് പോലും ഓണ്‍ അകത്തെ അത് സ്നൂഴെ ചെയുവാന്‍ ഞാന്‍ ചാടി എഴുനെറ്റടു എങ്ങിലും വിച്ചു വിന്റെ കരവലയത്തില്‍ നിന്ന് രക്ഷ നേടാന്‍ ആയില്ല .നെറ്റിയിലും കവിളിലും രണ്ടു മുത്തം നല്കിയപോലെകും അവന്‍ വീണ്ടും ഉറകതിലായി .ഞാന്‍ പതുകെ എഴെഴുനെട്ടു മൊബൈലുമായി ബാത്ത്റൂം ലേക്ക് പോയി .അല്ലേലും തനിക്കെ ഇത് തന്നെ വേണം വേറെ ആരേം കിടഞ്ഞിടലാലോ  സംഭവ ബഹുലമായ പ്രക്ഷോഭങ്ങള്‍ വക വെകാതെ നായര് ചെക്കന്‍ നെ കെട്ടിയ അച്ചയതിക്ക് ഇത് തന്നെ വേണം .ക്ലോക്കില്‍ സമയം അഞ്ചു മണി കോഴികള്‍ പോലും കൂവാന്‍ എഴുനെടിടുണ്ടാകില്ല .മുരുമുര്പോടെ ഞാന്‍ ഓര്‍ത്തു .ടാപ്പ്‌ തുറന്നു മുഖം കഴുകിയപോള്‍ വളത്തിന്റെ തണുപ്പ് മനസിലായി .രണ്ടു ദിവസം കൂടുമ്പോള്‍ കുളിചോണ്ടിരുന്ന താന്‍ ഇനി അപ്പ്‌ഉത്തരവ്.ഈ മലയാളികള്‍ക്കെ അലെല്ലും ഉള്ളതാണ് ആവശ്യത്തിനു അനാവശ്യത്തിനും കുളി .എഴുനെല്‍കുംബോലും കിടകുംബോലും പുറത്തു പോകുമ്പോളും .പ്രമേഹത്തിന് ഗുളിക കഴിക്കുന്ന പോലെ കുളി .വീട്ടില്‍ അമ്മച്ചിയോടെ ഗുസ്തി പിടിചു മടുത്ത ടെ ഇപ്പൊ കെട്ടിയവനും തദൈവ :
    ഇപ്പൊ ശേരി ആക്കി തരാം എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ ഒരു മുഗില്‍ വെള്ളം എടുത്തു കയും കാലും, കഴുകി ബാക്കി ഉള്ള ഒരു ഔണ്‍സ് വെള്ളം തലയിലും തളിച്ച് ഒരു തോര്‍ത്തും ഭംഗി ആയി  തലയയില്‍  കെട്ടി ഒരു ചെറിയ  കറുത്ത പൊട്ടും തൊട്ടു കനടിയില്‍ നോക്കി അവള്‍ അഭിമാന പൂര്‍വം പറഞ്ഞു മോനെ വിഷ്ണു വരാന്‍ പോകുന്ന പനിയുടെ ഒരു സാമ്പിള്‍ ഡാ ഇത് .നിന്നെ അല്ല നിന്റെ അപ്പപപനെ മേകാന്‍ ഉള്ള കഴിവ് ദിയ ക്കെ ഉണ്ടേ .യുക്തി വര്‍ക്ക്‌ അകത്തെ ഇടതു സ്കില്‍ അതനാലോ ലോക തത്വം .
   അടുകലയില്‍ പോയി എന്ത് ചെയണം എന്ന് യുട്യൂബ്  നോക്കി പടിചോണ്ടിരുന്ന അവളിടക്ക് വാട്സ്അപ്പ്‌ ലെ മെസ്സേജ് നോക്കി .ഫസ്റ്റ് നൈറ്റ്‌ എങ്ങനെ ഉണ്ടായിരുന്നു എന്നാ കൂടുകാരുടെ ചോദ്യം ആയിരുന്നു മെയിന്‍ .മെസ്സജുകള്‍ വായിച്ചു ചിരിച്ചു കൊണ്ടേ അവള്‍ സ്വയം പറഞ്ഞു ഭര്‍ത്താവിന്റെ പൂര്‍വ കാമുകിയുടെ കഥ ൧൨൦ മത്തെ തവനേം കേട്ട് എനിടു സുഖായി പുതച്ചു മൂടി കെട്ടി പിടിച്ചുറങ്ങി ...ഇപോലും എനിടിടില്ല ഹീറോ ..സമയം ആര് മണി ആയി എന്ന് മൊബൈല്‍ ഇല്‍ കണ്ടപ്പോള്‍ അവള്‍ തിടുകത്തില്‍ അടുകളിയിലോട്ടു പോകാന്‍ ഇറങ്ങി. അപോഴാണ് വിഷ്ണു അവളെ വിളിച്ചത് ,പുതപിന്റെ അടിയില്‍ നിന്ന് തല പുരതിടാതെ അവന്‍ പറഞ്ഞു “ഇന്ന് ഇപ്പൊ രാവിലെ തന്നെ അങ്ങോട്ട്‌ പോയി അമ്മ യെ ഇമ്പ്രെസ്സ് ചെയാന്‍ നില്കണ്ട നാളെ പോയാലും മതി .” ദേഷ്യം വന്നു എനിക്കെ കല്യാണമ കഴിഞ്ഞു പിറെന്നു പെണ്ണ് പത്തു മണി വരെ ഉറങ്ങിയാല്‍ എങ്ങനെ ശേരി ആകും ആളുകള്‍ എന്ത് പറയും ഈ വിച്ചു നെ ഒനും പറഞ്ഞജല മനസിലാകില്ല പിര്പിരുത് കൊണ്ടേ ഞാന്‍ അടുകലയിലോടു പോയി .ആരും എനിടിടില്ല .ചായ ഉണ്ടാകാന്‍ പാത്രം അടുപ്പില്‍ വച്ചിട്‌ ദിവ സ്വപ്നം  കണ്ടു കൊണ്ടിരുന്ന ദിയ യോടെ അമ്മായി അമ്മ പറഞ്ഞു “മോള്‍ പോയി കിടനുരങ്ങികോ ഇനലെ ലേറ്റ് അയതലേ “.മനസില്‍ സകള്‍ ദൈവങ്ങലോടും നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ രൂമിലോട്ടു കയറി പോയി .കട്ടിലില്‍ വിച്ചു ഇല്ല .എവിടെ പോയോ ആവോ .എന്തായാലും ബാത്‌റൂമില്‍ പോയിട് കുറച്ചു നേരം കൂടി ഉറങ്ങാം എന്ന് കരുതി ബാത്ത്റൂം ഡോര്‍ തുറനതും മരുഭിയിലേക്ക് മഴ എന്നാ പോലെ ഒരു ബക്കറ്റ്‌ വെള്ളം എന്റെ തല യിലൂടെ ഒഴുകി .ഒപ്പം വിഷ്ണു വിന്റെ ചിരയും “നീ രാവിലെ എനിട്ടു കോപ്പ കുളിക്കും എനിക്ക് അറിയില്ലേ നിന്നെ,പോയി കുളികെടി നാറി  “.

   അങ്ങനെ അവരുടെ വിവവിവഹ ജീവിതത്തിന്റെ ദിനനഗല്‍ ആരംഭിച്ചു .മുനോട്ടുള്ള ജീവിതം ആനന്ദ പ്രധാമാകനമേ എന്ന് ഞാന്‍ ദൈവത്തിനോട് പ്രാര്‍ഥിച്ചു കൊണ്ട് എന്റെ മിഴികള്‍ നിന്ന് കണ്നുനിഈര്‍ കണങ്ങള്‍ ഒപ്പി .അത് കണ്ടു വ്‌ിഷ്ണു ഓര്‍ത്തു .....ജയകൃഷ്ണന്‍ ക്ലാര യെ സ്നേഹിചെങ്ങിലും ഒരികലും തന്റെ പെനിന്നെ വന്ജിച്ചില്ല ....അത് പോലെ താന്‍ ഉണ്ടാകും എന്നും തന്റെ ദിയകൊപ്പം താങ്ങായി തണലായി ജീവിതകാലം മുഴുവനും .